IPL 2020 : Clinical DC beat CSK by 44 runs | Oneindia Malayalam

2020-09-25 508

പ്രിഥ്വി ഷായുടെ വെടിക്കെട്ടില്‍ ചെന്നൈ വീണു

ഐപിഎലിലെ രണ്ടാം തോല്‍വി ഏറ്റു വാങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ 20 ഓവറില്‍ നിന്ന് ചെന്നൈ 131 റണ്‍സ് മാത്രം നേടിയപ്പോള്‍ 44 റണ്‍സിന്റെ തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്.